ശശി തരൂരിനെ ഉള്‍പ്പെടെ വെട്ടി നിരത്തി കേന്ദ്രസര്‍ക്കാര്‍…ഇനി എല്ലായിടത്തും ബിജെപിയും സഖ്യകക്ഷികളും മാത്രം

ഐടി, ആഭ്യന്തരം സംബന്ധിച്ച പാർലമെന്ററി സമിതി അധ്യക്ഷസ്ഥാനം കോൺഗ്രസിന് നഷ്ടമായി. നാല് പ്രധാന പാർലമെന്ററി പാനലുകളുടെ അധ്യക്ഷസ്ഥാനം ഏറ്റവും പുതിയ പുനഃസംഘടനയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാർ നൽകിയില്ല. ഇതോടെ, ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനം, ആരോഗ്യം എന്നീ ആറ് പ്രധാന പാർലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ പദവി ബിജെപിക്കും സഖ്യകക്ഷികൾക്കുമാണ്. കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വിയെ മാറ്റി ബിജെപി എംപിയും റിട്ടയേർഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. … Continue reading ശശി തരൂരിനെ ഉള്‍പ്പെടെ വെട്ടി നിരത്തി കേന്ദ്രസര്‍ക്കാര്‍…ഇനി എല്ലായിടത്തും ബിജെപിയും സഖ്യകക്ഷികളും മാത്രം