ലൈംഗികാതിക്രമം: പടവെട്ട്‌ സിനിമയുടെ അണിയറക്കാർക്കെതിരെ നടി രംഗത്ത്

ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ‘പടവെട്ട്’ സിനിമയിലെ നടി ഫേസ്‌ബുക്ക്‌ പേജില്‍ അനുഭവം വിവരിച്ചതിനെത്തുടര്‍ന്ന്‌ സിനിമയുടെ സംവിധായകനെതിരെയും എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. പരാതിയിൽ വനിതാ കമ്മിഷൻ ഇടപെടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കു പിന്നാലെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെയും പീഡന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ആവശ്യം.. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം ‘വിമൻ എഗെൻസ്റ്റ് സെക്‌ഷ്വൽ … Continue reading ലൈംഗികാതിക്രമം: പടവെട്ട്‌ സിനിമയുടെ അണിയറക്കാർക്കെതിരെ നടി രംഗത്ത്