തരാനുള്ള ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര ഫണ്ട്‌ ബംഗാളിന്‌ ഉടന്‍ തരണം: മോദിയെ നേരില്‍ കണ്ട്‌ മമത

പാര്‍ഥ ചാറ്റര്‍ജിയുടെ കള്ളപ്പണക്കേസിലും മറ്റും കേന്ദ്ര ഏജന്‍സികളുമായും ബി.ജെ.പി.യുമായും വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട്‌ സംസ്ഥാനത്തിന്‌ തരാനുള്ള 1, 000,98.44 കോടി രൂപയുടെ കേന്ദ്ര ഫണ്ട്‌ ഉടന്‍ അനുവദിക്കണമെന്ന്‌ ആവശ്യമുന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന സമയത്താണ് മമത ബാനർജിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്‌ കേന്ദ്രസര്‍ക്കാര്‍ … Continue reading തരാനുള്ള ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര ഫണ്ട്‌ ബംഗാളിന്‌ ഉടന്‍ തരണം: മോദിയെ നേരില്‍ കണ്ട്‌ മമത