മനോഹരമായ ഫേസ് ബുക്ക് കുറിപ്പ്…പക്ഷേ സ്വയം കുരുക്കാവുന്ന വികല പരാമര്‍ശങ്ങളാല്‍ ജലീല്‍ ഇടതുപക്ഷത്തെയും കുരുക്കുന്നു

പഞ്ചാബിലെ മലയാളി സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാനായി അമൃതസറില്‍ പോയ മുന്‍മന്ത്രി കെ.ടി.ജലീല്‍ നടത്തിയ കാശ്മീര്‍ സന്ദര്‍ശനത്തിന്റെ ദീര്‍ഘമായ അനുഭവക്കുറിപ്പ് വായിക്കാന്‍ രസമുള്ളതാണെങ്കിലും അതിലെ ചില ചരിത്രവിരുദ്ധമായ കുറേ പരാമര്‍ശങ്ങള്‍ ദേശീയ വിരുദ്ധമെന്നു പോലും വ്യാഖ്യാനിക്കുന്ന സ്ഥിതിയിലേക്കും ജനപ്രതിനിധി എന്ന നിലയില്‍ ജലീലിന്റെ നിലപാട് ചോദ്യം ചെയ്യുന്നതിലേക്കും എത്തിയിരിക്കയാണ്. മുന്‍ മന്ത്രി എ.സി.മൊയ്തീനൊപ്പം നടത്തിയ യാത്ര അങ്ങനെ വിവാദ യാത്രയായി മാറുകയാണ്. ചരിത്രാധ്യാപകനായിരുന്ന ജലീല്‍ കാശ്മീരിനെക്കുറിച്ച് വിളമ്പിയിരിക്കുന്നത് ചരിത്രവിരുദ്ധമായ കാര്യങ്ങളാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സംഘപരിവാര്‍ സംഘടനകള്‍ ജലീലിനെതിരെ … Continue reading മനോഹരമായ ഫേസ് ബുക്ക് കുറിപ്പ്…പക്ഷേ സ്വയം കുരുക്കാവുന്ന വികല പരാമര്‍ശങ്ങളാല്‍ ജലീല്‍ ഇടതുപക്ഷത്തെയും കുരുക്കുന്നു