Categories
kerala

ഗവര്‍ണര്‍ക്കെതിരെ കടുത്ത ആരോപണവുമായി സി.പി.എം.

കേരള ഗവര്‍ണര്‍ക്കെതിരെ സി.പി.എമ്മിന്റെ കടുത്ത വിമര്‍ശനം. ഗവര്‍ണര്‍ കൈവിട്ട കളിയാണ്‌ നടത്തുന്നതെന്ന്‌ സംസ്ഥാന സമിതി വിലയിരുത്തി. സര്‍ക്കാരിനെ അട്ടിമറിക്കാനാണ്‌ ശ്രമം. സര്‍ക്കാരിനെതിരെ ഗവര്‍ണറെ ഉപയോഗിക്കുന്നുണ്ട്‌. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ഗവര്‍ണര്‍ നല്‍കാറുള്ള വിരുന്ന്‌ ഇത്തവണ റദ്ദാക്കിയതും സര്‍ക്കാരുമായുളള ഉടക്കിന്റെ പ്രതിഫലനമാണെന്ന്‌ സിപിഎം സംശയിക്കുന്നു. വിരുന്നിന്‌ പണം അനുവദിച്ച ശേഷം അവസാന നിമിഷമാണ്‌ പരിപാടി റദ്ദാക്കിയത്‌.

Spread the love
English Summary: cpm against governer ariff khan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick