Categories
latest news

ഷിന്‍സോ ആബെ മരണത്തിന്‌ കീഴടങ്ങി, വെടി വെച്ച സ്ത്രീയെ പിടികൂടി

ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മരണത്തിന്‌ കീഴടങ്ങി. വെള്ളിയാഴ്‌ച നാരാ നഗരത്തില്‍ പ്രചാരണ റാലിയില്‍ പ്രസംഗിക്കവേ ആബെക്ക്‌ നെഞ്ചില്‍ വെടിയേറ്റിരുന്നു. അക്രമി രണ്ടു തവണ വെടിവെച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബെ ഉച്ചയോടെ മരിച്ചു. അക്രമി ഒരു സ്‌ത്രീയാണ്‌. നാരാ സിററിയിലെ താമസക്കാരി തന്നെയായ 41 കാരിയായ തെല്‍സുയ യമാഗാമിയാണ്‌ വെടിവെച്ചതെന്ന്‌ സ്ഥിരീകരിച്ച ജാപ്പാനീസ്‌ പൊലീസ്‌ ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അക്രമിയുടെ താമസ സ്ഥലം റെയ്‌ഡ്‌ ചെയ്‌ത്‌ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.

Spread the love
English Summary: shinzo abe succumbed to the injuries

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick