Categories
kerala

എന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്- ശ്രീലേഖ

ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന തന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്ന വിവാദം പ്രതീക്ഷിച്ചതാണെന്ന് മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ. “ഇനി കൂടുതലൊന്നും സംസാരിക്കാനില്ല. പറയേണ്ടതെല്ലാം വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്. വിചാരണ നടപടികൾ അവസാനിച്ചത് കൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തത്. എന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്”- ശ്രീലേഖ പറഞ്ഞു.

Spread the love
English Summary: RESPONSE OF R SREELEKHA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick