മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു

മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ (65) അന്തരിച്ചു. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ്‌ താഴ്‌ന്നതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാല്‍ മണിയോടെ മരിച്ചു. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്.ഭാര്യ: ലീല ഗോപികൃഷ്ണൻ.മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബാംഗ്ളൂർ), ഡോ. … Continue reading മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു