എളമരത്തിനെ ആക്ഷേപിച്ച് ബിജെപി

പി.ടി.ഉഷയെ പരിഹസിച്ച എളമരം കരീം എംപിക്ക് പരിഹാസവുമായി ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് ബാബുവാണ് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്.. ഉഷ രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്തു നിൽക്കാൻ പോലും കരീം ഇനിയും പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു ഫെയ്സ്ബുക്കിൽ ‍കുറിച്ചു. കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട്, തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കൾ ജീവിക്കുമ്പോഴും, ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയർത്തി … Continue reading എളമരത്തിനെ ആക്ഷേപിച്ച് ബിജെപി