പഴയ എസ്‌.എഫ്‌.ഐ.നേതാവ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ ശത്രു…കേസില്‍ ജാമ്യം കിട്ടിയില്ല

മുന്‍പ്‌ എസ്‌.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന, ഇപ്പോള്‍ സംഘപരിവാര്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്‌.ആര്‍.ഡി.എസ്‌ )എന്ന സംഘടനയുടെ സെക്രട്ടറിയായ അജികൃഷ്‌ണന്‌ ഒരു വര്‍ഷം മുമ്പ്‌ എടുത്തിരുന്ന ഒരു കേസില്‍ ഇന്ന്‌ മണ്ണാര്‍ക്കാട്‌ എസ്‌.സി.എസ്‌.ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസമാണ്‌ പഴയ കേസില്‍ അജികൃഷ്‌ണനെ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയത്‌. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്‌ ജോലി നല്‍കിയ സ്ഥാപനമാണ്‌ എച്ച്‌.ആര്‍.ഡി.എസ്‌. ഇതിന്റെ പേരിലാണ്‌ സ്ഥാപനത്തെയും … Continue reading പഴയ എസ്‌.എഫ്‌.ഐ.നേതാവ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ ശത്രു…കേസില്‍ ജാമ്യം കിട്ടിയില്ല