കശ്‍മീരിലെ പുൽവാമയിൽ ഭീകരര്‍ പൊലീസുകാരനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. പാംപോറില്‍ എസ്‌ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഇയാളുടെ വസതിയിലേക്ക് ഇരച്ചു കയറിയ ഭീകരർ വീട്ടിൽ നിന്ന് മിറിനെ തട്ടിക്കൊണ്ടുപോയി സമീപത്തെ വയലിൽ വച്ച് കൊലപ്പെടുത്തിയതായി സംശയിക്കുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജമ്മു കശ്‍മീർ സന്ദർശനത്തിനിടെയാണ് ഇത് സംഭവിച്ചത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news
ഭീകരര്‍ എസ്‌ഐ.യെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി കൊന്നു

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023