അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്..അക്രമിയുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ ഒരേ സമയം മൂന്നിടത്ത് വെടിവെപ്പ്. ഒക് ലഹോമ, പെൻസിൽവാനിയ, കാലിഫോർണിയ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഒക്ലഹോമയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ആക്രമിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഒരാഴ്ച മുൻപാണ് ടെക്സാസിൽ ഒരു സ്കൂളിൽ 19 കാരൻ നടത്തിയ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടത്. ഒക് ലഹോമയിലെ ടൾസയിലെ സെന്റ് ജോൺസ് ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ അക്രമി രണ്ടാം നിലയിൽ നിന്ന് പുറത്തേക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കെട്ടിടത്തിൽ മറ്റ് അക്രമികൾ ഒളിച്ചിരിക്കുന്നുണ്ടോയെന്നും … Continue reading അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്..അക്രമിയുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു