മോഡലിംഗ് തൊഴിലായി സ്വീകരിച്ച സഹോദരിയെ സഹോദരൻ വെടിവെച്ചു കൊന്നു

പാകിസ്താനില്‍ നൃത്തവും മോഡലിംഗും തൊഴിലായി സ്വീകരിച്ചത്തിന് 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള റെനല ഖുർദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സിദ്ര ഒരു പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിംഗ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയേറ്ററുകളിൽ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുടുംബ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ്സിദ്രയുടെ കുടുംബം തൊഴിലിനെ എതിര്‍ത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി ഉപേക്ഷിക്കാൻ മാതാപിതാക്കള്‍ സമ്മർദ്ദം ചെലുത്തുകയും … Continue reading മോഡലിംഗ് തൊഴിലായി സ്വീകരിച്ച സഹോദരിയെ സഹോദരൻ വെടിവെച്ചു കൊന്നു