Categories
kerala

രണ്ട്‌ ഇടതു ഘടകകക്ഷികള്‍ അടുത്ത മാസം ലയിച്ചേക്കും

ഇടതുമുന്നണി ഘടകകക്ഷികളായ ജനതാദൾ-എസും ലോക് താന്ത്രിക് ജനതാദളും ലയിക്കുന്നത് സംബന്ധിച്ച നിർണായക ചർച്ച 28ന് എറണാകുളത്ത് നടക്കും. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജനതാദൾ-എസിന് തന്നെയായിരിക്കും.

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ അദ്ധ്യക്ഷപദവികൾ എൽ.ജെ.ഡി ആവശ്യപ്പെട്ടേക്കും. ഏഴ് വീതം ജില്ലാ അദ്ധ്യക്ഷപദവികൾ വീതം വയ്ക്കാനാണ് സാദ്ധ്യത.

thepoliticaleditor
Spread the love
English Summary: TWO LEFT JANATHA DAL PARTIES TO UNITE AS ONE PARTY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick