ടാറ്റൂ ചെയ്യാനെത്തുന്ന പെൺകുട്ടികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഘം ചെയ്യുകയും ചെയ്തു : കൊച്ചിയിലെ ടാറ്റൂ പാർലറിൽ ഇത് നിത്യ സംഭവം

ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു.നട്ടെല്ലിൽ ടാറ്റൂ സൂചി ചേർത്ത് വെച്ച് ടാറ്റൂ ആർട്ടിസ്റ്റ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ ‘ഇങ്ക്ഫെക്റ്റഡ് ടാറ്റൂ’വിലെ സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് മീ ടൂ ആരോപണങ്ങൾ. ടാറ്റൂ ചെയ്യാനെത്തുന്ന പെൺകുട്ടികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഘം അടക്കമുള്ള പ്രവർത്തികൾ ഇയാൾ ചെയ്‌തെന്നുമാണ് യുവതികളുടെ വെളിപ്പെടുത്തൽ. സിനിമാ താരങ്ങൾ അടക്കം … Continue reading ടാറ്റൂ ചെയ്യാനെത്തുന്ന പെൺകുട്ടികളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഘം ചെയ്യുകയും ചെയ്തു : കൊച്ചിയിലെ ടാറ്റൂ പാർലറിൽ ഇത് നിത്യ സംഭവം