വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു; ബജാജിനെ വൈവിധ്യവൽക്കരിച്ച ചെയർമാൻ

പ്രമുഖ വ്യവസായി രാഹുൽ ബജാജ് (83) അന്തരിച്ചു. പുണെയിൽ അർബുദ ചികിത്സയ്ക്കിടെയാണ് അന്ത്യം. വാഹന നിർമാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. ബജാജിന്റെ വൈവിധ്യവൽക്കരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. 1986ൽ ഇന്ത്യൻ എയൽലൈൻസ് ചെയർമാന്‍ പദവിയും വഹിച്ചു. 2001ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതൽ 2010 വരെ രാജ്യസഭാംഗമായിരുന്നു. രാഹുൽ ചെയർമാൻ സ്ഥാനമേൽക്കുമ്പോൾ 7 കോടി രൂപയായിരുന്നു കമ്പനിയുടെ വാർഷിക വിറ്റുവരവ്. ബജാജ് സ്കൂട്ടറുകൾ മാത്രമുണ്ടായിരുന്ന, നിയന്ത്രിത സമ്പദ്‌വ്യവസ്ഥയുടെ … Continue reading വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു; ബജാജിനെ വൈവിധ്യവൽക്കരിച്ച ചെയർമാൻ