ദുര്‍വ്യയം: സി.ഐ.ടി.യു.വിനെ ഷോക്കടിപ്പിച്ച്‌ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍..ഷോക്കേറ്റത്‌ മുന്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും

ചെയര്‍മാന്റെ അധികാര്യ ദുര്‍വ്യയത്തിനെതിരെ വൈദ്യുതി ബോര്‍ഡിലെ ഇടതു ജീവനക്കാരുടെ സംഘടന സമരവുമായി വന്നപ്പോള്‍ ചെയര്‍മാന്‍ അവര്‍ക്ക്‌ നല്‍കിയത്‌ വലിയ ഷോക്ക്‌. അതിന്റെ ആഘാതത്തില്‍ മുന്‍മന്ത്രി എം.എം.മണിയും ഞെട്ടിയിരിക്കയാണ്‌. സംഭവവികാസത്തില്‍ ഇപ്പോഴത്തെ മന്ത്രി റിപ്പോര്‍ട്ട്‌ തേടി. സമരം ചെയ്യുന്നവര്‍ക്കായി ബോര്‍ഡ്‌ ചെയര്‍മാന്‍ ബി.അശോക്‌ കെ.എസ്‌.ഇ.ബി.യുടെ തന്നെ ഫേസ്‌ ബുക്കിലൂടെ നല്‍കിയ മറുപടിയാണ്‌ വിവാദത്തിലായിരിക്കുന്നത്‌. സര്‍ക്കാര്‍ അറിയാതെ ബോര്‍ഡിന്റെ സ്വത്തുക്കള്‍ പാട്ടത്തിന്‌ നല്‍കി, ഔദ്യോഗിക വാഹനം സ്ഥിരമായി ദുരുപയോഗപ്പെടുത്തി തുടങ്ങിയ പല ആരോപണങ്ങളും ചെയര്‍മാന്‍ വെളിപ്പെടുത്തി. ബോർഡിന്റെ ഔദ്യോഗിക വാഹനം … Continue reading ദുര്‍വ്യയം: സി.ഐ.ടി.യു.വിനെ ഷോക്കടിപ്പിച്ച്‌ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍..ഷോക്കേറ്റത്‌ മുന്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും