Categories
latest news

അമേരിക്കയിലെ 15 സംസ്ഥാനങ്ങളിൽ ഒമിക്രോൺ

അമേരിക്കയിലെ 15 സംസ്ഥാനങ്ങളിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഹവായ്, മേരിലാൻഡ്, മസാച്ചുസെറ്റ്സ്, മിനസോട്ട, മിസോറി, നെബ്രാസ്ക, ന്യൂജേഴ്സി, ന്യൂയോർക്ക്, പെൻസിൽവാനിയ, യൂട്ടാ, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡെൽറ്റ വേരിയന്റ് ബാധിച്ചവരുടെ എണ്ണം യുഎസിൽ ഇപ്പോഴും കൂടുതലാണെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മേധാവി പറഞ്ഞു. ഒമിക്രോൺ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love
English Summary: omicron confirmed in 15 states in usa

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick