നടിയെ ആക്രമിച്ച കേസ്‌ വീണ്ടും വഴിത്തിരിവില്‍…നടന്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന സംവിധായകന്റെ ചാനല്‍ വെളിപ്പെടുത്തലുകളോടെ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കയാണ്‌. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിചാരണക്കോടതിയില്‍ അന്വേഷണസംഘം ഇന്ന്‌ അപേക്ഷ നല്‍കിയിരിക്കുന്നു. കേസിന്റെ സാക്ഷി വിസ്‌താരത്തിനിടെയാണ്‌ പുതിയ സംഭവ വികാസം. സമൂഹമാധ്യമങ്ങളില്‍ വന്ന സംവിധായകന്റെ വെളിപ്പെടുത്തലുകള്‍ നടിയെ ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ ദിലീപിനുള്ള പങ്ക്‌ കൃത്യമായി തെളിയിക്കുന്നുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. അവര്‍ നേരത്തെ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ഒത്തുപോകുന്നവയാണ്‌ പുതിയ വെളിപ്പെടുത്തലുകളും ശബ്ദ രേഖയുമെന്ന്‌ പറയപ്പെടുന്നു. … Continue reading നടിയെ ആക്രമിച്ച കേസ്‌ വീണ്ടും വഴിത്തിരിവില്‍…നടന്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍