Categories
latest news

വാക്‌സിന്‍ ഇടകലര്‍ത്തി എടുത്തവര്‍ക്ക്‌ അമേരിക്ക യാത്രാനുമതി നല്‍കുമെന്ന്‌ സൂചന

വ്യത്യസ്‌ത വാക്‌സിനുകള്‍ ഇടകലര്‍ത്തി സ്വീകരിച്ച(മിക്‌സഡ്‌ വാക്‌സിനേഷന്‍) വിദേശികള്‍ക്ക്‌ പ്രവേശനം നല്‍കാന്‍ യു.എസ്‌. ഭരണകൂടം തീരുമാനിക്കുമെന്ന്‌ സൂചന. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളാണ്‌ സ്വീകരിച്ചതെങ്കില്‍ രാജ്യത്തേക്ക്‌ പ്രവേശനം അനുവദിക്കാനാണ്‌ യു.എസ്‌.സെന്റര്‍ ഫോര്‍ ഡിസീസ്‌ തീരുമാനിക്കാന്‍ പോകുന്നത്‌. ഇതിനനുസരിച്ച്‌ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുമെന്നും മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Spread the love
English Summary: usa approves international travellors having covid mixed vaccination

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick