Categories
social media

ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ ഈ മാസം 31 മുതൽ തുറക്കും

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ ഒക്ടോബർ 31 മുതൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. മഹാമാരി മൂലം ഏകദേശം 18 മാസമായി അടച്ചിട്ട ശേഷമാണ് വീണ്ടും സജീവമാകുന്നത്. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ആണ് ഇക്കാര്യം അറിയിച്ചത് . ഈ സമയത്ത് ശുചിത്വം, സാമൂഹിക അകലം എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പിന്തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.

Spread the love
English Summary: terminal one of delhi indiragandhi airport will reopen from october31

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick