Categories
latest news

കൊവാക്‌സിന് ആഗോള ഉപയോഗ അനുമതി: അടുത്ത ആഴ്ച തീരുമാനം

ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിൻ ആയ കൊവാക്സിൻ ആഗോള ഉപയോഗ അനുമതി സംബന്ധിച്ച് തീരുമാനം എടുക്കാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ അടുത്തയാഴ്ച യോഗം ചേരും. യോഗത്തിൽ, കോവാക്സിൻ അടിയന്തിര ഉപയോഗം അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. യുഎൻ ആരോഗ്യ സംഘടന ട്വീറ്റിലൂടെയാണ് ഈ വിവരം നൽകിയത്. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുവദിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും ഇത് അംഗീകരിക്കപ്പെടുകയുള്ളൂ.

thepoliticaleditor
Spread the love
English Summary: kovaccine emergency use decision may taken next week

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick