Categories
kerala

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എ ശിവരാജൻ അന്തരിച്ചു

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എ ശിവരാജൻ അന്തരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ കായംകുളത്തു വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ആയിരുന്നു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Spread the love
English Summary: cpi state council member a sivarajan passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick