Categories
latest news

ഇന്ന് ലോക ഹൃദയ ദിനം…കോവിഡ് കഴിഞ്ഞ് ഹൃദയാഘാത സാധ്യത 14% വർദ്ധിച്ചു

ലോകത്തിലെ മരണങ്ങളിൽ മൂന്നിലൊന്ന് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ്. കുറച്ചുകാലമായി, പ്രായമായവർ മാത്രമല്ല, യുവാക്കളിലും ഹൃദ്രോഗികൾ വർധിക്കുകയാണ്. കോവിഡ് -19 ന് ശേഷം ഏറ്റവും വലിയ പ്രശ്നം ഉയർന്നുവന്നത് ഹൃദ്രോഗത്താലുള്ള മരണങ്ങളും വർധിച്ചു എന്നതാണ്. മഹാമാരി വന്നതിനു ശേഷം, ഹൃദ്രോഗികളിൽ 14 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും അവരിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നും കണക്കാക്കിയിട്ടുണ്ട്. അതും 30 മുതൽ 40 വയസ്സുവരെ പ്രായ പരിധിയിൽ ഉള്ളവർ ആണ് മഹാമാരിക്കാലത്ത് കൂടുതലും ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇരയായത് എന്നാണ് ഇന്ത്യയിലെ ഒരു വിദഗ്ധ പഠന ഫലം.

Spread the love
English Summary: post covid heart problems increased as 14 percent

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick