Categories
latest news

സീതാറാം യെച്ചൂരിയുടെ അമ്മ ​ അന്തരിച്ചു

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ്​ കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. പരേതനായ സര്‍വേശ്വര സോമയാജലു ആണ് ഭർത്താവ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ ഡല്‍ഹി ഗുരുഗ്രാമി​െല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ഡല്‍ഹി എയിംസിന്​ വിട്ടുനല്‍കി.

thepoliticaleditor
Spread the love
English Summary: mother of seetharam yechuri passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick