Categories
kerala

പ്രശസ്ത കവി റഫീക്ക് അഹമ്മദിന്റെ ഉമ്മ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഉമ്മ കുന്നംകുളം അക്കിക്കാവ് മുല്ലക്കല്‍ തിത്തായിക്കുട്ടി(99)ഇന്ന് ഉച്ചയ്ക്ക് അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സയ്യിദ് സജ്ജാദ് ഹുസൈന്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 10-ന് പരുവക്കുന്ന് ഖബര്‍സ്ഥാനില്‍.
മറ്റു മക്കള്‍- പരേതനായ സെയ്യദ് സാദിഖ്
സെയ്യദ് ഹാഷിം
സെയ്യദ് അഷറഫ്
സെയ്യദ്ഹാരിസ്
സൈബുന്നീസ
മെഹറുന്നീസ
റെമീസ

മരുമക്കൾ: അബ്ദുൽ ഹമീദ്, കെ.പി. അലവിക്കുട്ടി, ഫസലുർ റഹ്മാൻ
ഖദീജ , റഷീദ, ഫൗസിയ, ലൈല, സജിത.

thepoliticaleditor
Spread the love
English Summary: mother of rafeek ahammed passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick