Categories
latest news

ഡൽഹി കോടതി മുറിയിൽ ഗുണ്ട കൊല്ലപ്പെട്ടു, അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികളെ പോലീസ് വെടിവെച്ച് കൊന്നു

ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിൽ പ്രമുഖ ഗുണ്ട ജിതേന്ദ്ര ഗോഗിയെ വക്കീലിന്റെ യൂണിഫോമിൽ ഉണ്ടായിരുന്ന രണ്ട് അക്രമികൾ വെടിവെച്ചു കൊന്നു. ഈ അക്രമികളെ പോലീസ് വെടിവെച്ചു കൊല്ലുകയും ചെയ്തു. വെടിവയ്പ്പിൽ 4 പേർക്ക് പരിക്കേറ്റു.  ഇന്ന് ഉച്ചയ്ക്ക് 1-1.5 നാണ് സംഭവം.

കോടതിയിൽ ഹാജരാകാൻ ഗോഗി എത്തിയപ്പോൾ രണ്ടു പേർ വേദി ഉതിർക്കുകയായിരുന്നു. അഭിഭാഷകന്റെ വേഷത്തിലാണ് അക്രമികൾ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗോഗിയെ തുടർച്ചയായി 3 തവണ വെടിവച്ചു. ഗോഗിയുടെ സുരക്ഷയിൽ ഉണ്ടായിരുന്ന ഡൽഹി പോലീസ് തിരിച്ചും വെടിയുതിർത്തു. അക്രമികൾ സംഭവ സ്ഥലത്തും ഗോഗി ആശുപത്രിയിലും ആണ് മരിച്ചത്.

thepoliticaleditor
Spread the love
English Summary: firing in delhi court three persons killed including a gunda leader

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick