Categories
kerala

പ്ര​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സി.പി.എം സ​സ്പെ​ൻഡ് ചെയ്തു

കൊല്ലം ജില്ലയിൽ പ്ര​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സി.പി.എം സ​സ്പെ​ൻഡ് ചെയ്തു. സി.പി.എം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തിനെതിരെയാണ്നടപടി. ബിജു തെറ്റു ചെയ്തിട്ടില്ലെന്നും നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നുമായിരുന്നു സി.പി.എം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ ബിജുവിനെതിരെ നടപടിയെടുക്കുകയായിരുന്നു. ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ന് പ​ണം സം​ഭാ​വ​ന ന​ൽ​കാ​ത്ത​തി​നാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീഷണിപ്പെടുത്തി എന്നായിരു​ന്നു പ്രവാ​സി​യു​ടെ പ​രാ​തി. മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Spread the love
English Summary: CPM SUSPENDS ITS BRANCH SECRETARY IN KOLLAM DISTRICT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick