Categories
latest news

നരേന്ദ്ര ഗിരിയുടെ മരണം സിബിഐ അന്വേഷിക്കും

ഉത്തർപ്രദേശ് സർക്കാർ അഖിൽ ഭാരതീയ അഖാഡാ പരിഷത്ത് പ്രസിഡന്റും ബഗാംബരി ആശ്രമ ഗുരുവും ആയ നരേന്ദ്ര ഗിരിയുടെ സംശയാസ്പദ മരണം സിബിഐ അന്വേഷിക്കും. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. നരേന്ദ്ര ഗിരിയുടെ മരണം ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കാൻ പല ആശ്രമങ്ങളിലെ സന്യാസിമാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. നിലവിൽ കേസിന്റെ അന്വേഷണം സംസ്ഥാനത്തിന്റെ പ്രത്യേക സംഘം ആണ് അന്വേഷിക്കുന്നത്.

Spread the love
English Summary: cbi enquiry in narendragiri death

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick