• Home
  • latest news
  • കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിയമിച്ച അഡ്മിനിസ്‌ട്രേറ്ററെ മാറ്റി

കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിയമിച്ച അഡ്മിനിസ്‌ട്രേറ്ററെ മാറ്റി

വാൻ സാമ്പത്തിക തട്ടിപ്പു നടന്ന തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിയമിച്ച അഡ്മിനിസ്‌ട്രേറ്റർ എം.സി. അജിത്തിനെ മാറ്റി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമതിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അതിനുപിന്നാലയാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററെ മാറ്റിയിരിക്കുന്നത്. എന്നാല്‍ ബാങ്കിന്റെ ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് ഈ നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിയമിച്ച അഡ്മിനിസ്‌ട്രേറ്ററെ മാറ്റി - The Political Editor