• Home
  • kerala
  • പ്ളസ് ടു പരീക്ഷാ ഫലം നാളെ

പ്ളസ് ടു പരീക്ഷാ ഫലം നാളെ

പ്ളസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സര്‍ക്കാരിന്‍റെ വിവിധ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *

പ്ളസ് ടു പരീക്ഷാ ഫലം നാളെ - The Political Editor