• Home
  • kerala
  • സെക്രട്ടറിയറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിനെ സ്ഥലം മാറ്റിയത്‌ റദ്ദാക്കി സര്‍ക്കാര്‍ തലയൂരി

സെക്രട്ടറിയറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിനെ സ്ഥലം മാറ്റിയത്‌ റദ്ദാക്കി സര്‍ക്കാര്‍ തലയൂരി

സെക്രട്ടറിയേറ്റ് എംപ്ലോയീസ്അസോസിയേഷൻ പ്രസിഡന്റ് ജെ ബെൻസിയുടെ സ്ഥലമാറ്റ ഉത്തരവ് സർക്കാർ റദ്ദാക്കി. റവന്യു വകുപ്പിൽ നിന്നും കാർഷിക കടാശ്വാസ കമ്മീഷനിലേക്കായിരുന്നു മാറ്റം. പാർലമെന്ററി കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് പുതിയ നിയമനം.ബെൻസിയുടെ സ്ഥലംമാറ്റത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ സമരം നടത്തി വരികയായിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് പുതിയ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *

സെക്രട്ടറിയറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിനെ സ്ഥലം മാറ്റിയത്‌ റദ്ദാക്കി സര്‍ക്കാര്‍ തലയൂരി - The Political Editor