• Home
  • kerala
  • മന്ത്രി കെ.രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

മന്ത്രി കെ.രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

മന്ത്രി കെ.രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്തിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് കഴിഞ്ഞ ദിവസം പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ–ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി വെളിപ്പെടുത്തിയത്. ലാന്‍ഡ് ഫോണിലായിരുന്നു ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>