കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസും എടുത്തവര്‍ക്ക് മഹാരാഷ്ട്രയിലേക്ക് വിമാന മാര്‍ഗം വരാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന ഒഴിവാക്കിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പു മന്ത്രി രാജേഷ് തോപെ പ്രസ്‌താവിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. അല്ലെങ്കില്‍ നേരത്തെ 48 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമായിരുന്നു.














