• Home
  • kerala
  • മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും

തുടര്‍ഭരണം കിട്ടിയ ശേഷം ആദ്യമായാണ് പിണറായി ദില്ലിയിലെത്തുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യങ്ങള്‍, കേരളത്തിന്റെ വികസന പദ്ധതികള്‍ എന്നിവ ചര്‍ച്ചയാകും.

ഒപ്പം സഹകരണ മന്ത്രാലയ രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ്സിംഗ് പുരി, ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഖഡ്ക്കരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Leave a Reply

Your email address will not be published. Required fields are marked *

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും - The Political Editor