• Home
  • kerala
  • മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ അന്തരിച്ചു

മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ അന്തരിച്ചു

മില്‍മയുടെ ചെയര്‍മാനും സ്ഥാപക നേതാക്കളിലൊരാളുമായ പി.എ.ബാലന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തൃശൂര്‍ സ്വദേശിയാണ്‌. കര്‍ഷക കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ്‌ പ്രസിഡണ്ടായിരുന്നിട്ടുണ്ട്‌. നേരത്തെ ഏറണാകുളം മില്‍മ യൂണിയന്‍ ചെയര്‍മാനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ അന്തരിച്ചു - The Political Editor