• Home
  • kerala
  • ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കോഴിക്കോട് സ്വദേശിയായ സൈനികനു വീരമൃത്യു

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കോഴിക്കോട് സ്വദേശിയായ സൈനികനു വീരമൃത്യു

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടുപേർ വീരമൃത്യു വരിച്ചു. കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് മരിച്ച മലയാളി സൈനികൻ. ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് അപായം. രണ്ടു ഭീകരരെ സൈന്യം വധിച്ചു,​ കാശ്മീരിലെ രജൗരി സെക്ടറിലെ സുന്ദർബൻ മേഖലയിലായിരുന്നു ഭീകരാക്രമണം. ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കോഴിക്കോട് സ്വദേശിയായ സൈനികനു വീരമൃത്യു - The Political Editor