കേന്ദ്രകാബിനറ്റില്‍ നിന്നും ഇതേവരെ രാജി നല്‍കിയ മന്ത്രിമാരുടെ വിവരങ്ങള്‍ ഇങ്ങനെയാണ്.
ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍, വളം-രാസവസ്‌തു മന്ത്രി സദാനന്ദഗൗഡ, പരിസ്ഥിതി മന്ത്രി ബാബുള്‍ സുപ്രിയോ, വിവിധ സഹമന്ത്രിമാരായ സഞ്‌ജയ് ധോത്രെ, റാവുസാഹേബ് പാട്ടീല്‍ ധന്‍വേ, രത്തന്‍ ലാല്‍ കത്താരിയ, പ്രതാപ് സാരങ്‌ഗി, ദേബശ്രീ ചൗധരി, തവാര്‍ചന്ദ് ഗലോട്ട്













