• Home
  • kerala
  • മുകേഷ് എം എൽ എ ഫോണിലൂടെ അധിക്ഷേപിച്ചു സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു, ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി

മുകേഷ് എം എൽ എ ഫോണിലൂടെ അധിക്ഷേപിച്ചു സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു, ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി

മുകേഷ് എം എൽ എ ഫോണിലൂടെ അധിക്ഷേപിച്ചു സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയാണ് വിദ്യാര്‍ഥി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനിടെ വി.കെ.ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. കുട്ടിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി അറിയിക്കുന്നത്.

പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *