• Home
  • latest news
  • ഇന്ത്യയിലേക്കു വരാന്‍ മനുഷ്യര്‍ക്കു മാത്രമല്ല കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം…ധനമന്ത്രാലയം പറയുന്നത്‌

ഇന്ത്യയിലേക്കു വരാന്‍ മനുഷ്യര്‍ക്കു മാത്രമല്ല കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം…ധനമന്ത്രാലയം പറയുന്നത്‌

വിദേശത്തു നിന്നും വരുന്ന ആളുകള്‍ കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ കയ്യിലുണ്ടായിരിക്കണമെന്ന നിബന്ധന നേരത്തെയുണ്ട്‌. എന്നാല്‍ മനുഷ്യര്‍ക്ക്‌ മാത്രം പോരാ ഈ സാക്ഷ്യപത്രമെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രാലയം കസ്റ്റംസ്‌ അധികൃതര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്‌. വിദേശത്തു നിന്നും കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ പൂച്ച, സിംഹം, പുലി, പ്യൂമ എന്നിവയ്‌ക്കെല്ലാം ഇനി കൊവിഡ്‌ നെഗറ്റീവ്‌ സാക്ഷ്യപത്രം വേണം. ഇവയെ കയറ്റിവിടുന്ന രാജ്യത്തു നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ്‌ വേണ്ടത

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യയിലേക്കു വരാന്‍ മനുഷ്യര്‍ക്കു മാത്രമല്ല കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം...ധനമന്ത്രാലയം പറയുന്നത്‌ - The Political Editor