• Home
  • kerala
  • കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ, രോഗ വ്യാപനം കൂടാമെന്ന് മുന്നയിപ്പ്

കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ, രോഗ വ്യാപനം കൂടാമെന്ന് മുന്നയിപ്പ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ആഘാതം കുറയ്ക്കാനാകും. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ, രോഗ വ്യാപനം കൂടാമെന്ന് മുന്നയിപ്പ് - The Political Editor