• Home
  • kerala
  • വ്യാപാരികൾ സമരത്തിലേക്ക്, ഈ മാസം ആറിന് കടകളടച്ച് പ്രതിഷേധം- ഏകോപന സമിതി

വ്യാപാരികൾ സമരത്തിലേക്ക്, ഈ മാസം ആറിന് കടകളടച്ച് പ്രതിഷേധം- ഏകോപന സമിതി

കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ദ്രോഹിക്കുന്നതായി ആരോപിച്ച് വ്യപാരികൾ പണിമുടക്കുന്നു.

ജൂലായ്ആറിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസറുദീൻ അറിയിച്ചു.

സമരത്തിൻ്റെ ഭാഗമായി സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തും.

പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച്ച മുതൽ കടകൾ അടച്ചിട്ട് അനിശ്ചിതകാല സമരവും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

വ്യാപാരികൾ സമരത്തിലേക്ക്, ഈ മാസം ആറിന് കടകളടച്ച് പ്രതിഷേധം- ഏകോപന സമിതി - The Political Editor