Categories
kerala

ടൂറിസം കേന്ദ്രങ്ങൾ തുറക്കും, രണ്ട് വാക്സിൻ എടുത്തവർക്ക് അനുമതി

ടൂറിസം കേന്ദ്രങ്ങൾ തുറക്കും, രണ്ട് വാക്സിൻ എടുത്തവർക്ക് സന്ദർശന അനുമതി നൽകും.

ചൊവ്വയും വ്യാഴവും ബാങ്ക് പ്രവർത്തിക്കും, പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല

thepoliticaleditor

തമിഴ്നാട്ടിൽ ലോക് ഡൗൺ തുടരുന്നതിനാൽ കേരളാ അതിർത്തിയിലെ മദ്യശാലകൾ അടയ്ക്കും.

ടി.പി.ആർ കുറഞ്ഞിടത്ത് 50% സർക്കാർജീവനക്കാർ ഹാജരാകണം .

അന്തർ ജില്ല യാത്രകൾക്ക് നിയന്ത്രണമൊഴിവാക്കി.

സ്കൂൾ അധ്യാപകർക്ക് വാക്സിനേഷന് മുൻഗണന.
മുഴുവൻകോളേജ് വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നൽകും

Spread the love
English Summary: tourist centres re opening with restrictions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick