Categories
latest news

തമിഴ് നാട്ടിൽ ഇളവുകളോടെ ലോക്ക് ഡൌൺ ജൂൺ 14 വരെ നീട്ടി

ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂൺ 14 വരെ നീ​ട്ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാലിൻ അറിയിച്ചു. എന്നാൽ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ണ്ട്.

രോ​ഗ​വ്യാ​പ​നം ഉ​യ​ര്‍​ന്ന കോ​യ​മ്പ​ത്തൂ​ര്‍, ചെ​ന്നൈ ഉ​ള്‍​പ്പ​ടെ പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാത്രം പ്ര​വ​ര്‍​ത്തി​ക്കും.

thepoliticaleditor
Spread the love
English Summary: lock dwon extended till june 14 in tamilnadu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick