Categories
latest news

ലക്ഷദ്വീപില്‍ മീന്‍പിടുത്ത ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിയ വിവാദ തീരുമാനങ്ങളില്‍ ഏറ്റവുമൊടുവില്‍ മീന്‍പിടുത്ത ബോട്ടില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു. ദ്വീപില്‍ പ്രധാനവൃക്ഷമായ തെങ്ങില്‍ നിന്നും വീഴുന്ന ഓലയും മടലും തേങ്ങയുടെ തൊണ്ടും മറ്റും ഒരിടത്തും കൂട്ടിയിടരുതെന്നും ചിതറിക്കിടക്കാന്‍ വിടരുതെന്നും അങ്ങിനെ ഉണ്ടായാല്‍ സ്ഥലമുടമയ്‌ക്കെതിരെ നിയമനടപടി എടുക്കുമെന്നുമുള്ള വിവാദ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റര്‍ പുറപ്പെടുവിച്ചിരുന്നു. വിവാദ ഉത്തരവുകള്‍ക്കെതിരെ ദേശവ്യാപക പ്രക്ഷോഭമാണ് നടന്നു വരുന്നത്.

Spread the love
English Summary: LAKSHADWEEP ADMINISTRATOR WITHDRAWS ONE OF HIS ORDERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick