Categories
latest news

ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനാണ് ക്യാപ്റ്റൻ. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്..വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഇന്ത്യയുടെ യുവടീമാകും ശ്രീലങ്കയെ നേരിടുക.

ജൂലായ് 13-ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് വീതം ഏകദിന മത്സരങ്ങളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കൊളംബോ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് എല്ലാ മത്സരങ്ങളും.

thepoliticaleditor
Spread the love
English Summary: INDIAN TEAM FOR T20 DECLARED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick