• Home
  • latest news
  • ഡെല്‍ഹി എയിംസില്‍ തീപിടുത്തം, അപായമില്ല, നിയന്ത്രണവിധേയം

ഡെല്‍ഹി എയിംസില്‍ തീപിടുത്തം, അപായമില്ല, നിയന്ത്രണവിധേയം

ഇന്ന് പുലര്‍ച്ചെ 5.15-ന് ഡെല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാഷ്വാലിറ്റിക്കടുത്തുള്ള ഡെമ്മി മുറിയില്‍ തീപിടുത്തമുണ്ടായി. ആളപായമില്ല. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീയണച്ചു. കാഷ്വാലിറ്റി വീണ്ടും തുറന്ന് രോഗീപരിചരണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടുത്ത കാരണം സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

ഡെല്‍ഹി എയിംസില്‍ തീപിടുത്തം, അപായമില്ല, നിയന്ത്രണവിധേയം - The Political Editor