സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലീറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയായി. കൊച്ചിയിൽ പെട്രോളിന് 96.76 രൂപയും ഡീസലിന് 92.11 രൂപയുമായി.