• Home
  • kerala
  • മുട്ടിൽ മരംകൊള്ള: പ്രതികൾ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ

മുട്ടിൽ മരംകൊള്ള: പ്രതികൾ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ

വയനാട്ടിലെ മുട്ടിൽ മരംകൊള്ള കേസിലെ പ്രതികളായ മൂന്നു പേർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള അനുമതിയോടെയാണു മരം മുറിച്ചതെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

മുട്ടിൽ മരംകൊള്ള: പ്രതികൾ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ - The Political Editor