• Home
  • latest news
  • മുംബൈ മലാഡില്‍ നാലുനിലക്കെട്ടിടം തകര്‍ന്നു, ഇതുവരെ മരണം എട്ടുകുട്ടികള്‍ ഉള്‍പ്പെടെ 11

മുംബൈ മലാഡില്‍ നാലുനിലക്കെട്ടിടം തകര്‍ന്നു, ഇതുവരെ മരണം എട്ടുകുട്ടികള്‍ ഉള്‍പ്പെടെ 11

ഇന്നലെ രാത്രി മുംബൈയെ നടുക്കിയ കെട്ടിടദുരന്തത്തില്‍ മരണം 11 ആയി. ഇതില്‍ എട്ട് കുട്ടികളാണ്. മലാഡ് എന്ന സ്ഥലത്ത് നാല് നിലക്കെട്ടിടെ മറ്റൊരു കെട്ടിടത്തിനു മേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതുവരെ കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം ഏഴുപേര്‍ ഗുരുതരമായി പരിക്കേറ്റവരായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11.30-നാണ് ദുരന്തസംഭവം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>